പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയ്ക്ക് നേരെ ലൈം ഗികാതിക്രമം നടത്തിയ മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടപ്പാക്കട ഹരിശ്രീ നഗര്‍ സ്വദേശി ജെയിംസാണ് അറസ്റ്റിലായത്. നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും അ ശ്ലീലം പറയുകയും പതിവായിരുന്ന ഇയാള്‍ പെൺക്കുട്ടിയെ ലൈം ഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിക്കുകയും ചെയ്തു. പോക്സോ കേസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുണ്ടറ എസ് ഐ വിദ്യാധിരാജ്, സിപിഓ മാരായ റിജു, സിബി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.’
you may also like this video;