Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

February 24, 2021, 11:38 am

ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കും

Janayugom Online

ശബരിമല, സിഎഎ വിഷയങ്ങളില്‍ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടും, പൗരത്വ നിയമ ഭേതഗതിയുമായി ബന്ധപ്പെട്ടും രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം
eng­lish sum­ma­ry : Sabari­mala agi­ta­tion cas­es will be withdrawn
you may also like this video;