29 March 2024, Friday

ശബരിമല കന്നിമാസ പൂജ; കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും

Janayugom Webdesk
തിരുവനന്തപുരം
September 14, 2021 9:17 pm

ശബരിമലയിൽ  കന്നിമാസ പൂജയ്ക്ക്  വേണ്ടി എത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ടി സെപ്തംബർ 16 മുതൽ 21 വരെ  കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തും. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് തിരുവനന്തപുരം — പമ്പ സർവ്വീസിലേക്കുള്ള സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുണ്ട്.  നിലയ്ക്കൽ — പമ്പ റൂട്ടിൽ ചെയിൻ സർവ്വീസിന് വേണ്ടി 15 ബസുകളും  ലഭ്യമാക്കും.  കൂടാതെ ആവശ്യമുള്ള ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Sabari­mala Kan­ni­masa Puja;KSRTC will run a spe­cial service

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.