ശബരിമല സ്ത്രീപ്രവേശന വിഷയം ഭരണഘടനാ ബഞ്ച് തീരുമാനിക്കും

Web Desk
Posted on October 13, 2017, 11:02 am

ശബരിമല സ്ത്രീപ്രവേശന വിഷയം ഭരണഘടനാ ബഞ്ച് തീരുമാനിക്കും; ഒട്ടേറെ വിവാദത്തിലായ പ്രശ്‌നം അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു ജസ്റ്റീസ് ദീപക് മിശ്രയുടെ ബഞ്ച്. ക്ഷേത്ര പ്രവേശനത്തില്‍ ഭരണഘടനാ പ്രശ്‌നങ്ങളുണ്ടോയെന്നും പരിശോധിച്ചു; അഞ്ച് വിഷയങ്ങളില്‍ തീരുമാനം എടുക്കും; എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കാമോ എന്ന വിഷയത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും ഇനിയും തുടരും.