ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായിട്ടില്ല

Web Desk
Posted on May 27, 2019, 3:09 pm

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം. 40 കിലോ സ്വര്‍ണ്ണം സ്ട്രോങ് റൂമില്‍ ഉണ്ടെന്ന്  മഹസര്‍ രേഖകളില്‍  വ്യക്തമായി. സ്ട്രോങ് റൂം പരിശോധിക്കേണ്ടെന്നും ഓഡിറ്റ് വിഭാഗം പറഞ്ഞു.

YOU MAY ALSO LIKE THIS: