Tuesday
18 Jun 2019

ശബരിമല സ്വര്‍ണ്ണത്തിലെ കുറവ്; ഇന്ന് സ്‌ട്രോംഗ് റൂം തുറന്ന് പരിശോധിക്കും

By: Web Desk | Monday 27 May 2019 9:44 AM IST


പത്തനംതിട്ട: ശബരിമല വഴിപാട് സ്വര്‍ണ്ണത്തിലെ കുറവ് അറിയാന്‍ സ്ട്രോംങ് റൂം ഇന്ന് തുറന്ന് പരിശോധിക്കും. ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്‌ട്രോങ്ങ് റൂമിലെ മഹസറാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം പരിശോധിക്കുക.

ഭക്തര്‍ വഴിപാടായും ഭണ്ഡാരം വഴിയും ശബരിമല ക്ഷേത്രത്തിന് നല്‍കിയ 40 കിലോ സ്വര്‍ണ്ണം, 120 കിലോയിലേറെ വെള്ളി എന്നിവ എവിടെ പോയെന്നതിന് രേഖകളില്ലെന്നാണ് ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തല്‍. 2017 മുതലുള്ള കണക്കുകളിലാണ് ഓഡിറ്റിംഗ് വിഭാഗം പൊരുത്തക്കേടുകള്‍ ചൂണ്ടികാട്ടുന്നത്.

You May Also Like This: