September 29, 2023 Friday

Related news

September 13, 2023
July 30, 2023
April 15, 2023
March 28, 2023
January 14, 2023
January 13, 2023
January 12, 2023
January 9, 2023
December 31, 2022
December 27, 2022

ഉത്സവ ചടങ്ങുകൾക്ക് തുടക്കം; ശബരിമല ഇന്ന് നട തുറക്കും

Janayugom Webdesk
പത്തനംതിട്ട
March 8, 2022 8:50 am

ശബരിമല നട ഇന്ന് തുറക്കും. പത്തുനാൾ നീണ്ടു നിൽക്കുന്ന ഉത്സവ ചടങ്ങുകൾക്കായി വൈകിട്ട് 5ന് മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിക്കും. നാളെ രാവിലെ 10.30 ന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടക്കും. പമ്പയിൽ ആറാട്ട് 18 ന് നടക്കും. ഉത്സവത്തിനൊപ്പം മീനമാസ പൂജകൾക്കൂടി വരുന്നതോടെ 19 വരെ നട തുറന്നിരിക്കും. 15,000 പേർക്കാണ് ദിവസവും ദർശനാനുമതി നൽകിയിട്ടുള്ളത്.

Eng­lish Summary:Sabarimala trail will be opened
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.