Web Desk

മുംബൈ

March 09, 2020, 3:23 pm

ബോക്സിങ്ങിൽ ഒരു കൈനോക്കി ലിറ്റിൽ മാസ്റ്റർ; സച്ചിനെ ഇടിച്ചിട്ട് ലിറ്റിൽ പഠാൻ

Janayugom Online

റോഡ് സേഫ്റ്റി വേൾഡ് സീരീസ് മത്സരത്തിനിടെ താരമായി ഇർഫാൻ പഠാന്റെ മകൻ ഇമ്രാൻ ഖാൻ. മകൻ സച്ചിനൊപ്പം കളിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇർഫാൻ. മൂന്ന് വയസ്സുകാരൻ ഇമ്രാൻ പഠാനൊപ്പമാണ് സച്ചിൻ ബോക്സിങ്ങിൽ ഒരു കൈനോക്കാൻ ഇറങ്ങിയത്. വളർന്ന് വലുതാകുമ്പോൾ ഇമ്രാൻ ചെയുന്നതെന്തെന്ന് അവന് മനസിലാകുമെന്ന് ഇർഫാൻ ട്വിറ്ററിൽ വിഡിയോയ്ക്കൊപ്പം കുറിച്ചിട്ടു.

ENGLISH SUMMARY: sachin and lit­tle padan play­ing video

YOU MAY ALSO LIKE THIS VIDEO