Web Desk

കോഴിക്കോട്:

May 02, 2021, 8:59 am

ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ പിന്നില്‍

Janayugom Online

ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പിന്നില്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ദേവാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

ENGLISH SUMMARY: SACHINDEV LEADS IN BALUSERRY