Web Desk

June 17, 2020, 3:14 pm

ലോക് ഡൗണിൽ സുരക്ഷിതമായി …

Janayugom Online
ഫോട്ടോ; സുരേഷ് ചൈത്രം

കൊല്ലം തങ്കശ്ശേരിയിലെ വിളക്കുമാടത്തിലെ ജീവനക്കാരൻ സുരേഷിന്റെ കോട്ടേഴ്സിൽ ലോക് ഡൗൺ കാലത്ത് പറന്നെത്തിയതാണ് ഈ പെൺമയിൽ വീട്ടുകാരുമായി ചങ്ങാത്തമായതോടെ മയിൽ ആ പരിസരത്തു സ്ഥിരതാമസം
ആക്കുകയും ചെയ്തു വൈകിട്ടും സുരേഷ് കോട്ടേഴ്സിന് മുന്നിൽ പാത്രത്തിൽ വയ്ക്കുന്ന ഗോതമ്പും പഴങ്ങളും ആണ് ഇപ്പോൾ ഇതിന്റെ ആഹാരം.