Web Desk

ഷാർജ

May 24, 2021, 4:39 pm

സാഹിതി.Com വെബ് മാഗസിനിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

Janayugom Online

യുവകലാസാഹിതി ഷാർജ പുറത്തിറക്കുന്ന ത്രൈമാസികയായ “സാഹിതി. Com” ന്റെ അടുത്ത ലക്കത്തിലേക്ക് സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു. രചനകൾ 2021 ജൂൺ 10 നു മുമ്പായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ ഡിജിറ്റൽ രൂപത്തിൽ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0552035233 എന്ന നമ്പറിൽ ബന്ധപ്പെടുക

Eng­lish sum­ma­ry: sahithi.com invit­ing Lit­er­ary works

You may als olike this video: