കൊലപാതകത്തിന് ശേഷം പ്രതികൾ ആദ്യംപോയത് തിരുവല്ല ബാറിലെ ബിജെപി കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനെ കാണാൻ. അഞ്ചാം പ്രതി അഭിജിത്ത് സുഹൃത്തിനെ വിളിച്ച് ഇക്കാര്യം അറിയിച്ചു.
മൊബൈൽ ഫോൺ പരിശോധനയിൽ അഭിജിത്ത് സുഹൃത്തിനെ വിളിച്ചത് പൊലീസ് മനസ്സിലാക്കി. സുഹൃത്തിൽനിന്നും വിവരം ലഭിച്ച പൊലീസ് തിരുവല്ലയിലേക്ക് തിരിച്ചു. ഇതുമനസ്സിലാക്കിയ പ്രതികൾ അഭിഭാഷകനെ കാണുന്നത് ഒഴിവാക്കി മറ്റിടങ്ങളിൽ ഒളിവിൽപോയി. രക്ഷപ്പെടാൻ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ പൊലീസ് പിടിയിലായി.
English Summary:Sandeep murder: The accused first went to see a BJP lawyer
you may also :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.