Tuesday
16 Jul 2019

സംഘപരിവാർ ഹർത്താലിൽ അടിച്ചു തകർത്തതിൽ പ്രതിഷേധം

By: Web Desk | Friday 4 January 2019 4:19 PM IST


protest klm

കൊല്ലം;മാവേലിക്കരയിൽ ജോയിൻ കൗൺസിൽ ഓഫീസ് സംഘപരിവാർ ഹർത്താലിൽ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചു ജോയിൻ കൗൺസിൽ കെ ആർ ഡി എസ് എ തുടങ്ങിയ സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ കൊല്ലം സിവിൽ സ്റ്റേഷൻ പരിസരത്തു നടത്തിയ പ്രതിഷേധ പ്രകടനം