കർണാടക കനകപുരിൽ യേശുക്രിസ്തുവിന്റെ കൂറ്റൻ ശിൽപ്പം നിർമിച്ചതിനെതിരെ പ്രതിഷേധ പ്രകടനവുമായി ഹൈന്ദവ സംഘടനകൾ. വിശ്വഹിന്ദു പരിഷത്തും ഹിന്ദു ജാഗരൺ വേദികെയുമാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ശിൽപനിർമാണം നിയമവിരുദ്ധമാണെന്നാണ് സംഘടനകളുടെ വാദം. ക്രൈസ്തവരാണ് ശിൽപം സ്ഥാപിച്ചതെന്നും നിർമാണത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു.
English summary: Sangh parivar takes out rally in kanakapura over jesus christ statue
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.