21 May 2024, Tuesday

Related news

April 19, 2024
March 31, 2024
March 30, 2024
March 19, 2024
February 14, 2024
February 13, 2024
January 19, 2024
January 15, 2024
January 2, 2024
December 8, 2023

ശുചിത്വ സുരക്ഷിതത്വ പ്രഖ്യാപനം നടത്തി

Janayugom Webdesk
കായംകുളം
October 28, 2021 5:48 pm

കൃഷ്ണപുരം ഗവൺമെന്റ് യു പി സ്കൂളിൽ സമ്പൂർണ്ണ ശുചിത്വ സുരക്ഷിതത്വ പ്രഖ്യാപനം നഗരസഭ വൈസ് ചെയർമാന്‍ ജെ ആദർശ് നിർവഹിച്ചു. സ്കൂൾ എസ് എം സി ചെയർമാൻ എം രാജേഷ് അധ്യക്ഷത വഹിച്ചു. എം പി ടി എ ചെയർപേഴ്സൺ വൃന്ദ, എസ് എം സി വൈസ് ചെയർമാൻ ഹേമന്ദ്, എസ് ഡി സി അംഗം പ്രകാശ് കൃഷ്ണപുരം എന്നിവര്‍ സംസാരിച്ചു. എച്ച് എം സാഹിദ ബീവി സ്വാഗതവും സാറാമ്മ കോശി നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.