സനൂപ് വധം: മുഖ്യപ്രതി നന്ദൻ അറസ്റ്റിൽ

Web Desk

തൃശൂർ

Posted on October 06, 2020, 4:28 pm

തൃശൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി നന്ദൻ അറസ്റ്റിൽ. തൃശൂരിലെ ഒരു ഒളിസങ്കേതത്തിൽ നിന്നായിരുന്നു പ്രതിയെ പിടികൂടിയത്.

updat­ing…