18 April 2024, Thursday

Related news

June 1, 2022
May 31, 2022
May 30, 2022
May 29, 2022
May 28, 2022
May 27, 2022
May 17, 2022
May 16, 2022
May 16, 2022
May 15, 2022

എന്റെ കേരളം അരങ്ങില്‍ ഇന്ന് സാരംഗ് ഓര്‍ക്കസ്ട്ര പത്തനംതിട്ട അവതരിപ്പിക്കുന്ന ഗാനമേള

Janayugom Webdesk
പത്തനംതിട്ട
May 17, 2022 9:01 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 10 മണിക്ക് ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ ശാസ്ത്രീയമത്സ്യകൃഷിയും നീതനസാങ്കേതികവിദ്യകളും, 11.30ന് പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ അതിക്രമനിവാരണനിയമവും എസ് സി വികസനവകുപ്പിന്റെ ക്ഷേമപദ്ധതികളും, 2.30ന് പട്ടികജാതി വികസനവകുപ്പ് സംഘടിപ്പിക്കുന്ന കലാ- സാംസ്‌കാരിക പരിപാടികള്‍— നാടന്‍പാട്ട്, 4 മണിക്ക് സമാപന സമ്മേളനം, 7 മണിക്ക് സാരംഗ് ഓര്‍ക്കസ്ട്ര പത്തനംതിട്ട അവതരിപ്പിക്കുന്ന ഗാനമേള.

Eng­lish sum­ma­ry; Sarang Orches­tra Pathanamthit­ta’s choir per­form­ing on ente Ker­alam stage today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.