Wednesday
20 Mar 2019

സോളാർകേസ്: സരിതയേയും ബിജുവിനെയും കോടതി വെറുതെ വിട്ടു

By: Web Desk | Monday 18 February 2019 2:03 PM IST


തിരുവനന്തപുരം: സോളാര്‍ ഉപകരണ ഇടപാടുമായി ബന്ധപ്പെട്ട് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു.തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്തവിതരണാവകാശവും വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി സരിതയും ബിജുവും ചേര്‍ന്ന് 1.05 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.

തിരുവനന്തപുരം സ്വദേശി ടിസി മാത്യുവില്‍ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് കോടതി വിധി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി.

Related News