Monday
16 Sep 2019

നടന്‍ സൗബിന്‍ സാഹിര്‍ അറസ്റ്റില്‍

By: Web Desk | Friday 4 January 2019 9:20 AM IST


Saubin

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ നടന്‍ സൗബിന്‍ സാഹിറിനെ അറസ്റ്റ് ചെയ്തു. കൊച്ചി തേവരയിലെ ചാക്കോളാസ് ഫഌറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യവെയാണ് സെക്യൂരിറ്റിയുമായി വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയിന്മേല്‍ സൗബിനെ അറസ്റ്റ് ചെയ്തു.

Related News