‘ഇനി വരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’

കരിമണല്‍ ഖനനം നടത്തുന്ന പ്രദേശം കൊല്ലം ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ റിലേ നിരാഹാര സമരം 72 ദിനങ്ങള്‍ പിന്നിട്ടു. സമരം ശക്തമാകുന്നു. കൊല്ലം ജില്ലയില്‍ മത്സ്യ സമ്പത്തുകൊണ്ടും കാര്‍ഷിക സമൃദ്ധി കൊണ്ടും സമ്പന്നമായ നാടായിരുന്നു ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത്. 1965 മുതല്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ് (ഐആര്‍ഇ) കേറള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് (കെഎംഎംഎല്‍) എന്നീ കമ്പനികള്‍ ആണ് ഇവിടെ കരിമണല്‍ ഖനനം നടത്തുന്നത്. യാതൊരു മാനദണ്ഠവും പാലിക്കാതെയുള്ള കരിമണല്‍ ഖനനം ഒരു … Continue reading ‘ഇനി വരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’