Wednesday
20 Mar 2019

“സേവ് ആലപ്പാട് “വിദ്യാർത്ഥി മതിൽ 

By: Web Desk | Friday 11 January 2019 2:58 PM IST


savealappad

കൊല്ലം ചവറയിലെ ആലപ്പാട് ഗ്രാമത്തിലെ കരിമണൽ കനനവുമായി  ബന്ധപെട്ടു സേവ് ആലപ്പാട് ക്യാമ്പയിന് ഐക്യ ധാർഢ്യം പ്രഖ്യാപിച്ചു കൊല്ലം എസ്,എൻ കോളേജ്  വിദ്യാർത്ഥികൾ  നഗരത്തിൽ  സംഘടിപ്പിച്ച മതിലിൽ നിന്നും