Web Desk

കവരത്തി

May 29, 2021, 6:05 pm

ജനവിരുദ്ധ നടപടിക്കെതിരെ ലക്ഷദ്വീപില്‍ സര്‍വ്വകക്ഷികൂട്ടായ്മ; ബിജെപിയും കൂട്ടായ്മയില്‍

Janayugom Online

ജനവിരുദ്ധ നടപടിക്കെതിരെ ലക്ഷദ്വീപില്‍ സര്‍വ്വകക്ഷികൂട്ടായ്മ. ‘സേവ് ലക്ഷദ്വീപ് ഫോറം‘എന്ന പേരിലാണ് കൂട്ടായ്മ. ബിജെപി പ്രതിനിധിയും കൂട്ടായ്മയില്‍. ജോയിന്റ് കമ്മിറ്റി രൂപികരിക്കാൻ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. പൂക്കുഞ്ഞി തങ്ങള്‍, യു സി കെ തങ്ങള്‍ എന്നിവര്‍ കൂട്ടായ്മയില്‍ നേതൃത്വം നല്‍കും.

updat­ing…