14 January 2026, Wednesday

Related news

January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026
January 9, 2026
January 9, 2026

വർക്കലയിൽ സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

Janayugom Webdesk
തിരുവനന്തപുരം
December 3, 2024 3:38 pm

വർക്കലയിൽ സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. വർക്കല കാറാത്തല സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വർക്കല തെറ്റികുളത്ത് വച്ചായിരുന്നു അപകടം. ഇരുപതോളം കുട്ടികൾ സ്കൂൾ ബസ്സിൽ ഉണ്ടായിരുന്നതായാണ് വിവരം. കുട്ടികൾക്ക് ആർക്കും തന്നെ പരുക്കില്ല. ഓട്ടോറിക്ഷ ഡ്രൈവർ വർക്കല തെറ്റിക്കുളം സ്വദേശി ഭാഗ്യശീലൻ (85) ഗുരുതരമായി പരിക്കേറ്റത്. ഡ്രൈവറെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.