സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചു കയറി

Web Desk

തിരുവനന്തപുരം

Posted on July 27, 2018, 5:24 pm

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി. കേരളാദിത്യപുരത്താണ് അപകടം. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ നില ഗുരുതരമാണ്. നിരവധി കുട്ടികള്‍ക്ക് സാരമായ പരിക്കേറ്റു. കുട്ടികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസില്‍ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു.

മണ്ണന്തലക്ക് സമീപം സ്‌കൂള്‍ വാന്‍ അപകടം