പി​ഞ്ച് കു​ഞ്ഞി​നെ സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍ ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി

Web Desk
Posted on October 27, 2018, 11:09 am

നോ​യി​ഡ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍ മൂ​ന്ന​ര വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി. ഗ്രെ​യ്റ്റ​ര്‍ നോ​യി​ഡ സെ​ക്ട​ര്‍ 70 ലാണ്  സം​ഭ​വം. സ്കൂ​ള്‍​വി​ട്ടു​വ​ന്ന കു​ട്ടി ക​ര​യു​ന്ന​തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​നം വി​വ​രം അ​റി​യു​ന്ന​ത്.

സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ മ​ര്‍​ദി​ക്കു​മെ​ന്ന് ഡ്രൈ​വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും കു​ട്ടി പ​റ​ഞ്ഞു. വി​വ​രം സ്കൂ​ളി​ല്‍ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍പറഞ്ഞു. പൊ​ലീ​സ്  കേ​സെ​ടുത്ത്  പ്ര​തി​ക്കാ​യി തെ​ര​ച്ചി​ല്‍ ആരംഭിച്ചു.