21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 17, 2025
January 17, 2025
January 14, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025
January 3, 2025
January 2, 2025
January 1, 2025

സ്‌കൂൾ അധ്യയന സമയം രാവിലെ മുതൽ വൈകുന്നേരം വരെ

Janayugom Webdesk
തിരുവനന്തപുരം
November 26, 2021 5:52 pm

സംസ്ഥാനത്ത് സ്‌കൂൾ അധ്യയന സമയം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗത്തിൽ ധാരണ. വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും. ഷിഫ്റ്റ് അനുസരിച്ച് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരില്ല എന്ന അധ്യാപകർ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് തീരുമാനം.

ഇന്ന് ചേർന്ന അവലോകന യോഗം ഇക്കാര്യം ചർച്ച ചെയ്‌തു. കൂടാതെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട് എന്നൊരു പൊതുവിലയിരുത്തലുള്ളതിനാല്‍ സ്‌കൂൾ സമയം രാവിലെ മുതൽ വൈകുന്നേരം വരേയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

eng­lish sum­ma­ry; School hours are from morn­ing to evening

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.