അക്ഷരകിരീടം ചൂടിയ ആദ്യ നാള്‍.…

Web Desk
Posted on June 06, 2019, 8:40 pm
ചിരിയും കരച്ചിലും കൗതുകവും എല്ലാം സമന്വയിച്ച പ്രവേശനോത്സവ കാഴ്ച കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നിന്ന്

പ്രവേശനോത്സവത്തിനെത്തിയപ്പോള്‍ അണിയിച്ച കിരീടത്തിലെ അക്ഷരങ്ങള്‍ വായിക്കാന്‍ ശ്രമിക്കുന്ന കുരുന്നുകള്‍. കോട്ടയം ഗവണ്‍മെന്റ് ടൗണ്‍ എല്‍ പി സ്‌കൂളില്‍ നിന്നുള്ള ദൃശ്യം

 

ഫോട്ടോ: ജോമോന്‍ പമ്പാവാലി