23 April 2024, Tuesday

Related news

March 21, 2024
December 10, 2023
July 26, 2023
July 13, 2023
July 1, 2023
June 15, 2023
June 14, 2023
June 3, 2023
June 1, 2023
May 19, 2023

സംസ്ഥാനത്ത് സ്കൂ​ളു​ക​ൾ പൂ​ർ​ണ​തോ​തി​ൽ തുറക്കില്ല

Janayugom Webdesk
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം
December 14, 2021 9:28 am

സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ൾ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ തു​​​റ​​​ക്കു​​​ന്ന​​​തു ഇ​​​പ്പോ​​​ൾ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഇ​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. സ്കൂ​​​ളു​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്ക് കോ​​​വി​​​ഡ് രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടാ​​​ൽ ഉ​​​ട​​​ൻ ആ​​​രോ​​​ഗ്യ​​​പ​​​രി​​​ര​​​ക്ഷ ന​​​ൽ​​​കാ​​​ൻ ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണം. കോ​​​വി​​​ഡാ​​​ന​​​ന്ത​​​ര രോ​​​ഗ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ പൊ​​​തു ധാ​​​ര​​​ണ ഉണ്ടാക്കണം.

കോ​​​വി​​​ഡ് ധ​​​ന​​​സ​​​ഹാ​​​യം സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രോ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. വാ​​​ക്സി​​​നേ​​​ഷ​​​ൻ നി​​​ര​​​ക്ക് കു​​​റ​​​ഞ്ഞ പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​തു വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം നൽകി.

സം​​​സ്ഥാ​​​ന​​​ത്ത് 97 ശ​​​ത​​​മാ​​​നം പേ​​​ർ ആ​​​ദ്യ ഡോ​​​സ് വാ​​​ക്സി​​​നും 70 ശ​​​ത​​​മാ​​​നം പേ​​​ർ ര​​​ണ്ടാം ഡോ​​​സ് വാ​​​ക്സി​​​നും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. 70 ല​​​ക്ഷം പേ​​​ർ​​​ക്ക് ര​​​ണ്ടാം ഡോ​​​സ് ന​​​ൽ​​​കാ​​​നു​​​ണ്ട്. അ​​​ത് എ​​​ത്ര​​​യും വേ​​​ഗം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​നോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ചു. ഒ​​​മി​​​ക്രോ​​​ൺ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക്ല​​​സ്റ്റ​​​റു​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ന്ന​​​ത് ക​​​ണ്ടെ​​​ത്ത​​​ണം. അ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ജ​​​നി​​​ത​​​ക സീ​​​ക്വ​​​ൻ​​​സിം​​​ഗ് വർധിപ്പിക്കണം.

eng­lish sum­ma­ry; Schools in the state are not ful­ly open

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.