7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 26, 2024
November 26, 2024
November 19, 2024
November 16, 2024
November 16, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024

വയനാട്ടില്‍ കടുവക്കായി വ്യാപക തിരച്ചില്‍

Janayugom Webdesk
വയനാട്
December 17, 2021 10:10 am

വയനാട് കുറുക്കൻ മൂലയിലെ കടുവക്കായി നാട്ടുകാരുള്‍പ്പെടെ വ്യാപക തിരച്ചിൽ. പയ്യമ്പള്ളി പുതിയടം പ്രദേശത്തും തിരച്ചിൽ ഊർജിതമാക്കി. ഇവിടെ
കടുവയുടെ കാൽപ്പാടുകൾ കണ്ട സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. അതേസമയം കാൽപ്പാടുകൾ കടുവയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ട്രാക്കിംഗ് ടീം പരിശോധന തുടരുന്നു. 180 വനം വകുപ്പ് ജീവനക്കാരും 30 പൊലീസുകാരും തിരച്ചിലിൽ പങ്കെടുക്കും. എന്നാല്‍ നാട്ടുകാരും സ്ഥലത്ത് കടുവയെ പിടികൂടാതിരിക്കുന്നതിനെ തുടര്‍ന്ന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 

ENGLISH SUMMARY:search for Wayanad tiger
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.