Web Desk

ന്യൂഡൽഹി

March 13, 2020, 10:39 pm

രാജ്യത്ത് രണ്ടാമത്തെ കോവിഡ് മരണം

Janayugom Online

രാജ്യത്ത് ഒരാൾകൂടി കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. ഡൽഹി ജനക്പുരി സ്വദേശിനിയായ 68 കാരിയാണ് മരിച്ചത്. ഡൽഹിയിലെ ആർ എം എൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.ആദ്യമരണം കർണാടക കൽബുർഗിയിലായിരുന്നു.

Updat­ing.…

Eng­lish Sum­ma­ry: sec­ond covid death reported

You may also like this video