Web Desk

ജമ്മു

July 26, 2021, 7:27 pm

കശ്മീരി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ വീ​ണ്ടും ഏറ്റുമുട്ടല്‍

Janayugom Online
Jammu and Kashmir, Jan 26 (ANI): Army Jawans patrolling near the snow-covered border on the occasion of 71st Republic Day in Kupwara on Sunday. (ANI Photo)

തെ​ക്ക​ന്‍ കാ​ഷ്മീ​രി​ലെ കു​ല്‍​ഗാം ജി​ല്ല​യി​ലെ അ​ഹ​ര്‍​ബാ​ല്‍ പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ വീ​ണ്ടും ഏ​റ്റു​മു​ട്ട​ല്‍. ഈ പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. ഒ​രു ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ട​താ​യും സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ണ്ട്.ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​റി​ലെ വാ​ര്‍​പോ​റ​യി​ല്‍ ഇതിനു മുമ്ബ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്നിരുന്നു. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ​സേ​ന നടത്തിയ പ​രി​ശോ​ധ​നയെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നത്.

Eng­lish sum­ma­ry; Secu­ri­ty forces and ter­ror­ists clash again in Kashmir

You may also like this video;