15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 8, 2024
September 9, 2024
August 19, 2024
August 6, 2024
July 17, 2024
July 8, 2024
June 30, 2024
June 30, 2024
May 26, 2024

ജമ്മു കശ്മീരിൽ ഭീകരർക്കായി തെരച്ചിൽ തുടർന്ന് സുരക്ഷാ സേന

Janayugom Webdesk
കശ്മീര്‍
July 8, 2024 10:43 am

ജമ്മു കശ്മീരിലെ കുൽഗാമിലും രജൗറിയിലും ഭീകരർക്കായി തെരച്ചിൽ തുടർന്ന് സുരക്ഷാ സേന. കുൽഗാമിലെ ചിന്നിഗാമിൽ ഭീകരർ ഒളിവിൽ കഴിഞ്ഞത് വീടിന്റെ അകത്തു ബങ്കറുകളുണ്ടാക്കിയിരുന്നു.

പ്രദേശത്തുള്ള മറ്റുള്ളവർക്കും ഇക്കാര്യത്തിൽ അറിവുണ്ടായിയുന്നുവെന്ന് നിഗമനം. കമാൻഡറടക്കം നാല് ഹിസ്ബുൽ ഭീകരരെയാണ് ചിന്നിഗാമിൽ സേന വധിച്ചത്. വലിയ ആയുധശേഖരവും കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ കുൽഗാമിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലിൽ ആകെ ആറ് ഭീകരരെയാണ് വധിച്ചത്, രണ്ട് സൈനികരും വീരമൃത്യുവരിച്ചിരുന്നു.

Eng­lish Sum­ma­ry: Secu­ri­ty forces are search­ing for ter­ror­ists in Jam­mu and Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.