സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

Web Desk
Posted on June 08, 2019, 11:06 am

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു.

ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​വെ സു​ര​ക്ഷാ​സേ​ന​യ്ക്കു നേ​രെ വെ​ടി​വ​യ്പു​ണ്ടാ​കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്.​ പു​ല​ര്‍​ച്ചെ​യാ​ണ് ആക്രമണം. ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.

കൂടുതല്‍ ഭീ​ക​ര​ര്‍ ഇ​നി​യും ഇ​വി​ടെ ഉ​ള്ള​താ​യാ​ണ് വി​വ​രം. ക​ഴി​ഞ്ഞ​ദി​വ​സം ല​സി​പോ​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചി​രു​ന്നു.