ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാസേന ഒരു ഭീകരനെ വധിച്ചതായാണ് റിപ്പോർട്ട്. പൂഞ്ചിലെ സൂരന്‍കോട്ട് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അതേസമയം, ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസ് ബസിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പൊലീസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ശ്രീനഗറിനു സമീപം പാന്ത ചൗക്കിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം ഉണ്ടായത്.
english summary; Security forces kill one terrorist in Kashmir
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.