26 March 2024, Tuesday

Related news

January 12, 2024
January 1, 2024
December 30, 2023
December 23, 2023
November 22, 2023
October 29, 2023
October 26, 2023
October 2, 2023
September 9, 2023
September 9, 2023

കുല്‍ഗാമില്‍ ഭീകരനെ സുരക്ഷാസേന വധിച്ചു ; രണ്ട് സെെനികര്‍ക്ക് പരിക്ക്

Janayugom Webdesk
ശ്രീ​ന​ഗ​ർ
August 13, 2021 2:51 pm

ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. കാ​ഷ്മീ​ർ ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ വി​ജ​യ് കു​മാ​റാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണം പ​ദ്ധ​തി ത​ക​ർ​ത്തെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു.

കു​ൽ​ഗാ​മി​ലെ ഏ​റ്റു​മു​ട്ട​ൽ അ​വ​സാ​നി​ച്ചു. ദേ​ശീ​യ​പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി ഉ​ട​ൻ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നും ഐ​ജി അ​റി​യി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കും ര​ണ്ട് നാ​ട്ടു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും ഐ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​എ​സ്എ​ഫ് വാ​ഹ​ന​ത്തി​ന് നേ​രെ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഏറ്റുമുട്ടലുണ്ടായത്.

Eng­lish sum­ma­ry; Secu­ri­ty forces kill ter­ror­ist in Kul­gam; Two seniors were injured

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.