January 28, 2023 Saturday

Related news

December 25, 2022
January 22, 2022
January 20, 2022
November 19, 2021
November 5, 2021
September 21, 2021
September 13, 2021
September 12, 2021
September 1, 2021
August 31, 2021

കോ​വി​ഡ് 19നെ ​പ്ര​തി​രോ​ധി​ക്കാ​ൻ സ്വ​യം നി​ർ​മി​ച്ച മ​രു​ന്ന് ക​ഴി​ച്ച​യാൾ മരിച്ചു; സംഭവം പാലക്കാട്

Janayugom Webdesk
പാലക്കാട്
March 29, 2020 12:04 pm

കോ​വി​ഡ് 19നെ ​പ്ര​തി​രോ​ധി​ക്കാ​ൻ സ്വ​യം നി​ർ​മി​ച്ച മ​രു​ന്ന് ക​ഴി​ച്ച​യാ​ൾ മ​രി​ച്ചു. പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി പ്ര​കാ​ശ് (47) ആ​ണ് മ​രി​ച്ച​ത്. മ​രു​ന്ന് ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞ് വീ​ണ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കു​വാ​ൻ സാധിച്ചില്ല.

Eng­lish sum­ma­ry: self treat­ment for Covid 19 man died in Palakkad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.