December 1, 2023 Friday

Related news

November 21, 2023
November 15, 2023
November 15, 2023
November 1, 2023
October 13, 2023
October 2, 2023
September 30, 2023
September 29, 2023
September 28, 2023
September 28, 2023

മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 13, 2023 9:09 am

ബിജെപി മുന്‍ സംസ്ഥാന സംഘടനാ ജന. സെക്രട്ടറിയും, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായിരുന്ന പി പി മുകുന്ദന്‍ അന്തരിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ദീര്‍ഘകാലം ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗമായിരുന്നു. 

ജന്മഭൂമിയുടെ എംഡിയായയും പ്രവര്‍ത്തിച്ചിരുന്നു. 2006 മുതല്‍ 10 വര്‍ഷക്കാലം പാര്‍ട്ടിയില്‍ നിന്നും പുറത്തായിരുന്നു. 2016ലാണ് വീണ്ടും ബിജെപിയില്‍ എത്തിയത്.

Eng­lish Summary:
Senior BJP leader PP Mukun­dan passed away

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.