മുതിർന്ന മാധ്യമപ്രവർത്തകന്‍ ഗോപിനാഥ് കൊച്ചാട്ടില്‍ അന്തരിച്ചു

Web Desk
Posted on January 22, 2019, 5:31 pm

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗോപിനാഥ് കൊച്ചാട്ടിൽ (82)അന്തരിച്ചു. എഴുത്തുകാരി കെ കല്ല്യാണികുട്ടിയമ്മയുടെ മകനാണ്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.