July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

മുതിർന്ന എൻസിപി നേതാവ് ഡിപി ത്രിപാഠി അന്തരിച്ചു

Janayugom Webdesk
January 2, 2020

ന്യൂഡൽഹി: മുതിർന്ന എൻസിപി നേതാവ് ഡിപി ത്രിപാഠി അന്തരിച്ചു. അസുഖബാധിതനായ ഇദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. എൻ സിപി ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 2012 മുതൽ 2018 വരെ രാജ്യസഭാ അംഗമായിരുന്നിട്ടുണ്ട്. ത്രിപാഠിയുടെ നിര്യാണത്തിൽ രാജ്യത്തെ രാഷ്ട്രീയ നേതാക്കൾ അനുശോചനം അറിയിച്ചു. പാർത്തിക്ക് താങ്ങും തണലുമായ അദ്ദേഹം തങ്ങൾക്ക് വഴികാട്ടിയും ഉപദേശകലുമായിരുന്നു എന്ന് പാർട്ടി നേതാവ് സുപ്രിയ സുലെ പറഞ്ഞു.

you may also like this video


Eng­lish sum­ma­ry: senior ncp leader d.p thri­pa­di passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.