27 March 2024, Wednesday

Related news

March 26, 2024
March 25, 2024
March 18, 2024
March 17, 2024
March 15, 2024
March 10, 2024
March 9, 2024
March 5, 2024
March 5, 2024
February 29, 2024

ഭക്ഷണത്തെച്ചൊല്ലി തർക്കം: വീട്ടുകാരെ ജോലിക്കാരൻ കോടാലികൊണ്ട് വെട്ടിക്കൊന്നു, പെൺകുട്ടിയ്ക്ക് പരിക്ക്

Janayugom Webdesk
റാഞ്ചി
September 7, 2022 7:36 pm

ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ദമ്പതികളെ ഉറക്കത്തിൽ വീട്ടുജോലിക്കാരൻ വെട്ടിക്കൊന്നു. ഝാർഖണ്ഡിലെ മജ്ഗാവ് ജാംതോലിയിലാണ് സംഭവം. റിച്ചാർഡ്, മെലാനി മിൻസ് എന്നിവരാണ് കൊലപ്പെട്ടത്. പ്രതിയായ സത്യേന്ദ്ര ലക്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഇവരുടെ മകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോടാലി ഉപയോഗിച്ചാണ് പ്രതി കുറ്റകൃത്യം നടത്തിയത്. അക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മകനാണ് പൊലീസിൽ പരാതി നൽകിയത്. 

Eng­lish Sum­ma­ry: Ser­vant killed house own­er and fam­i­ly over dis­pute on food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.