കേരള പൊലീസിന്റെ സേവനങ്ങളെല്ലാം ഇനി മുതല്‍ വിരല്‍ തുമ്പില്‍. സ്റ്റേഷനിൽ കയറി ഇറങ്ങാതെ തന്നെ പൊലിസിന്റെ വിവിധ സേവനങ്ങള്‍ ‘പോള്‍’ ആപ്പിലൂടെ ലഭ്യമാകും. ഇതിനായി നിങ്ങളുടെ സ്മാർട്ട് ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്യുക. ഈ ആപ്പിലെ payment സംവിധാനത്തിലൂടെ വിവിധ സേവനങ്ങൾക്കുള്ള ഫീസും, നിയമലംഘനങ്ങൾക്കുള്ള പിഴയും ട്രഷറിയിലേയ്ക്ക് അടയ്ക്കാവുന്നതാണ്. ലെെസന്‍സ് ഫീസ്, വിവരാവകാശ രേഖ , കോവിഡ് ഫെെന്‍ എന്നീ കാര്യങ്ങള്‍ ആപ്പിലൂടെ ലഭ്യമാകും.
English summmary: Services provided by POL App
You may also like this video: