Web Desk

ലഖ്​നോ

February 06, 2020, 12:44 pm

ഉത്തർ പ്രദേശിൽ വിഷവാതകം ശ്വസിച്ച് മൂന്നുകുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

Janayugom Online

ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ വിഷവാതകം ശ്വസിച്ച്‌​ മൂന്നുകുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. കാര്‍പെറ്റ്​ ഫാക്​ടറിക്കും ആസിഫ്​ ഫാക്​ടറിക്കും ഇടയിലുള്ള ഗ്യാസ്​ പൈപ്പ്​ ലൈനില്‍ നിന്നുമാണ്​ വാതകം ചോര്‍ന്നത്​. വിഷവാതകം ശ്വസിച്ച ജോലിക്കാരാണ്​ മരിച്ചതെന്നാണ്​ പ്രാഥമിക റിപ്പോര്‍ട്ട്​. ​ ജില്ലാ കലക്​ടറും പൊലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്​റ്റ്​മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി.

Eng­lish sum­ma­ry : Sev­en peo­ple, includ­ing three chil­dren, died from inhal­ing poi­so­nous gas in Uttar Pradesh

you may also like this video