Site iconSite icon Janayugom Online

യു​എ​ഇ​യി​ൽ സം​ഘ​ടി​ത ഭി​ക്ഷാ​ട​നം നടത്തിയാല്‍ കടുത്ത ശിക്ഷ

യു​എ​ഇ​യി​ൽ സം​ഘ​ടി​ത ഭി​ക്ഷാ​ട​ന​ത്തി​ന് ക​ടു​ത്ത ശി​ക്ഷ ന​ൽ​കു​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ. ഒ​രു ല​ക്ഷം ദി​ർ​ഹം (20.32 ല​ക്ഷം) പിഴ​യും ആ​റു​മാ​സം വ​രെ ത​ട​വും ല​ഭി​ക്കാ​വു​ന്ന കുറ്റകൃത്യമാണിത്.

ഒ​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ പ​ര​സ്പ​രം അ​റി​ഞ്ഞ് ന​ട​ത്തു​ന്ന ഏ​തു ഭി​ക്ഷാ​ട​ന​വും സം​ഘ​ടി​ത ഭി​ക്ഷാ​ട​ന​മാ​യി ക​ണ​ക്കാ​ക്കും. സം​ഘാം​ഗ​ങ്ങ​ൾ മാ​ത്ര​മ​ല്ല, അ​വ​രെ യു​എഇ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​വ​ർ​ക്കും സ​മാ​ന​മാ​യ ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ വ്യക്തമാക്കി.

eng­lish summary;Severe pun­ish­ment for orga­nized beg­ging in the UAE

you may also like this video;

Exit mobile version