Janayugom Online
shabarimala-janayugom

വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം: ശ​ബ​രി​മ​ല ന​ട അ​ട​ച്ചു

Web Desk
Posted on December 26, 2019, 8:54 am

ശ​ബ​രി​മ​ല: വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ന​ട​ക്കാ​നി​രി​ക്കെ ശ​ബ​രി​മ​ല ന​ട അ​ട​ച്ചു. രാ​വി​ലെ 7.30നാ​ണ് ന​ട അ​ട​ച്ച​ത്. 8.04ന് ​വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ആ​രം​ഭി​ച്ച​തി​നു മു​ന്നോ​ടി​യാ​യി ത​ന്നെ ന​ട അ​ട​യ്ക്കു​ക​യാ​യി​രു​ന്നു.

11.30 വ​രെ​യാ​ണ് വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ഉ​ണ്ടാ​വു​ക. ഗ്ര​ഹ​ണം പൂ​ർ​ത്തി​യാ​കു​ന്ന 11.30ന് ​ന​ട തു​റ​ക്കും.

you may also like this video