ശബരിമല ഉത്സവത്തോനുബന്ധിച്ചുള്ള ആറാട്ട് പമ്പയിൽ നടന്നു

Web Desk
Posted on March 21, 2019, 2:58 pm

ശബരിമല ഉത്സവത്തോനുബന്ധിച്ചുള്ള ആറാട്ട് പമ്പയിൽ നടന്നു. തന്ത്രി കണ്ഠര് രാജീവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ദേവന്റെ വിഗ്രഹവുമായി ഘോഷയാത്ര സന്നിധാനത്തെത്തുന്നതോടെ പത്തു ദിവസം നീണ്ടു നിന്ന ആറാട്ടുൽസവത്തിനു കൊടിയിറങ്ങും.