25 April 2024, Thursday

Related news

September 7, 2023
January 31, 2023
January 29, 2023
January 25, 2023
January 10, 2023
December 21, 2022
November 12, 2022
November 9, 2022
October 30, 2021
October 25, 2021

ഷാരൂഖ് ഖാനെ കണ്ടാൽ ജീ വനോടെ ചുട്ടെരി ക്കും; ഭീഷണിയുമായി വിവാദ സന്യാസി

Janayugom Webdesk
ലഖ്നൗ
December 21, 2022 2:55 pm

ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന് ഭീഷണി മുഴക്കി അയോധ്യയിലെ സന്യാസിയായ പരമഹൻസ് ആചാര്യ. ഇന്ന് ഞങ്ങൾ ഷാരൂഖിന്‍റെ പോസ്റ്ററുകൾ കത്തിച്ചു. പത്താൻ എന്ന സിനിമ കാവി നിറത്തെ അപമാനിച്ചിരിക്കുന്നുവെന്ന് പറയുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘പത്താൻ’ സിനിമയിലെ ‘ബേഷാരം രംഗ്’ ഗാനത്തെ ചൊല്ലി പല ഭാഗത്തും പ്രതിഷേധം ഉയരുകയാണ്. 

Eng­lish Summary:Shahrukh Khan will be burnt alive if he sees him; Parama­hans Acharya with threats
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.