സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷമീംഫൈസി അന്തരിച്ചു

Web Desk

ന്യൂ ഡൽഹി

Posted on July 06, 2019, 9:39 am

സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും ന്യൂഏജ് തുടങ്ങിയ  പാര്‍ട്ടി സെന്‍ട്രല്‍ പ്രസിദ്ധീകരണങ്ങളുടെഎഡിറ്ററും  എഴുത്തുകാരനുമായിരുന്ന സ. ഷമീംഫൈസി അന്തരിച്ചു. മൃതദേഹം ഇന്ന് പന്ത്രണ്ട്മണിക്ക് സി പി ഐ കേന്ദ്രകമ്മിറ്റിഓഫീസായ അജോയ് ഭവനിൽ പൊതുദർശനത്തിന് വയ്ക്കും .തുടർന്ന് മൂന്നിന് സംസ്ക്കാരം