December 2, 2022 Friday

Related news

October 21, 2022
October 8, 2022
August 30, 2022
August 24, 2022
August 23, 2022
July 9, 2022
June 16, 2022
April 28, 2022
March 24, 2022
February 8, 2022

അ​ദാ​നി ഗ്രൂ​പ്പി​ൽ നി​ക്ഷേ​പ​മു​ള്ള വി​ദേ​ശ കമ്പനി​ക​ളു​ടെ ഓ​ഹ​രി​ക​ൾ മരവിപ്പിച്ചു

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി:
June 14, 2021 11:26 am

നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റീ​സ് ഡെ​പോ​സി​റ്റ​റി​യു​ടേ​ നടപടിയെ തുടർന്ന് അ​ദാ​നി ഗ്രൂ​പ്പി​ൽ നി​ക്ഷേ​പ​മു​ള്ള മൂ​ന്ന് വി​ദേ​ശ കമ്പനി​ക​ളു​ടെ ഓ​ഹ​രി​ക​ൾ മ​ര​വി​പ്പി​ച്ചു. ക​ള്ള​പ്പ​ണ​നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ഓ​ഹ​രി​ക​ൾ മ​ര​വി​പ്പി​ച്ച​ത്. 43,500 കോ​ടി​യു​ടെ ഓ​ഹ​രി​ക​ളാണ് മ​ര​വി​പ്പി​ച്ച​ത്. ഇ​തോ​ടെ അ​ദാ​നി​യു​ടെ ഓ​ഹ​രി​ക​ളി​ൽ ക​ന​ത്ത ഇടിവാണ് രേഖപ്പെടുത്തിയത്. 

ENGLISH SUMMARY:Shares of for­eign com­pa­nies invest­ed in Adani Group freezed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.