12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

July 29, 2024
June 6, 2024
May 20, 2024
April 28, 2024
April 26, 2024
February 20, 2024
January 27, 2024
January 15, 2024
December 12, 2023
November 22, 2023

ഷാർജ അന്താരാഷ്ട്ര പുസ്തകമേള; പ്രഭാത് ബുക്ക് ഹൗസ് സ്റ്റാൾ ഉദ്ഘാടനം സി ദിവാകരൻ ഇന്ന് നിർവഹിക്കും

Janayugom Webdesk
ഷാർജ
November 3, 2022 2:18 pm

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ പ്രഭാത് ബുക്ക് ഹൗസിന്റെ സ്റ്റാൾ ഇന്ന് വൈകുന്നേരം 6 മണിക്ക് മുൻമന്ത്രിയും പ്രഭാത് ബുക്ക് ഹൗസ് ചെയർമാനുമായ സി ദിവാകരൻ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിൽ നിന്നുള്ള പ്രസാദകർക്കായുള്ള ഏഴാം നമ്പർ ഹാളിലെ ZD-14 ലാണ് പ്രഭാതിന്റെ സ്റ്റാൾ പ്രവർത്തിക്കുന്നത്. പുതിയതും വ്യത്യസ്തവുമായ ടൈറ്റിലുകളിലുള്ള പുസ്തകങ്ങൾ ഇത്തവണ മേളയിൽ എത്തിച്ചിട്ടുണ്ട് എന്ന് പ്രഭാത് ബുക്ക് ഹൗസിന്റെ മേളയിലെ സ്റ്റാളിന്റെ ചുമതല വഹിക്കുന്ന പ്രശാന്ത് ആലപ്പുഴ, വിൽസൺ തോമസ് എന്നിവർ അറിയിച്ചു.

Eng­lish Summary:Sharjah Inter­na­tion­al Book Fair; C Divakaran will inau­gu­rate the Prab­hat Book House stall today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.