Monday
27 May 2019

ശ്രീ​ധ​ര​ന്‍​പി​ള്ള​യ്ക്കെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സുമായി ശ​ശി ത​രൂ​ര്‍

By: Web Desk | Thursday 14 March 2019 3:14 PM IST


തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള​യ്ക്കെ​തി​രേ ശ​ശി ത​രൂ​ര്‍ എം​പി മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കി.
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ശ​ശി ത​രൂ​രി​നെ​തി​രെ ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​ത്.

അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് ശ്രീ​ധ​ര​ന്‍​പി​ള്ള ത​നി​ക്ക് മാ​ന​ഹാ​നി ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് ത​രൂ​ര്‍ പ​രാ​തി​പ്പെ​ട്ട​ത്.

Related News